മാവൂർ:വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ യുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഡേ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. കോഴിക്കോട് ഇലട്രിക്കൽ സർക്കിളിനു കീഴിലെ 16 ടീമുകളാണ്ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക്പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്സിന്5000 രൂപയും ട്രോഫിക്കും വേണ്ടിപെരുവയൽ ടർഫ് കോർട്ടിൽ നടന്ന...
മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ ട്രോഫി കൈമാറി.റണ്ണേയ്സിനുള്ള ട്രോഫി...
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു. മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ്...
പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി
മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. വാഹനപെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന കുറ്റിക്കാട്ടൂര്‍...
പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ഗൂഡനീക്കാമെന്ന ആരോപണവുമായി യു.ഡി.എഫ്. മറ്റു പഞ്ചായത്തുകളിൽ മോശം പ്രകടനം കാഴ്ചവെച്ചവരെ പെരുവയലിലേക് നിയോഗിക്കുന്നതും പല വികസന പദ്ധതികളും മുടങ്ങിപോകുന്നതും ഇതിന്റെ ഭാഗമാണെന്നും സി പി ഐ എം ലെ നേതാക്കാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും യു ഡി എഫ്...
പെരുവയൽ:രാത്രിയുടെ മറവിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കയറി ക്രമക്കേട് നടത്താനുള്ള യു ഡി.എഫ് ഭരണസമിതി അംഗങ്ങളുടെ ശ്രമം അവസാനിപ്പിക്കുക.ഗ്രാമ പഞ്ചായത്തിനെ അഴിമതിയുടെ സങ്കേതമാക്കാനുള്ളക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെധിക്കാരം ഒഴിവാക്കുക. പഞ്ചായത്ത് ഓഫീസ് ദുരുപയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി പ്രതിഷേധ സമരം നടത്തി.സി.പി.ഐ.എം.പുവ്വാട്ടു പറമ്പ് ലോക്കൽ...
മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാറിലേക്കാവശ്യമായ റസ്ക്യൂ ടീമിൻ്റെ പരിശീലനം ആരംഭിച്ചു.മുപ്പത് പേർക്കാണ് മാസ്റ്റർ ട്രയിനികളായി പരിശീലനം...
മാവൂർ:നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് നഴ്സിംഗ് വിഭാഗത്തിന്റെ നേതൃത്യത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയവും ബോധവൽക്കരണ എക്സിബിഷനും സംഘടിപ്പിച്ചു. മിഠായി എന്ന പേരിൽ പ്രമേഹത്തെ മുൻനിർത്തി ആരോഗ്യ വിദ്യാഭ്യാസ പ്രദർശനമാണ് സംഘടിപ്പിച്ചത്.ചെറൂപ്പ ഹെൽത്ത് യൂണിറ്റിലാണ് പ്രദർശനം സംഘടിപ്പിച്ചത്. ഓഫീസർ ഇൻ...
മാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു. പഴയ കെട്ടിടങ്ങളും, മരങ്ങളും ഉള്ള ഒട്ടേറെ സ്ഥലങ്ങൾ ഇപ്പോഴും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായി കാണുന്നു. കൂടാതെ തരം...