മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.  ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ...
ഡല്‍ഹി: കോഴിക്കോട് എലത്തൂരിനടുത്ത് തീവണ്ടിയില്‍ പെട്രോള്‍ എറിഞ്ഞ് തീവച്ച കേസില്‍ പോലീസ് അന്വേഷണം ഡല്‍ഹിയിലേക്കും യുപിയിലേക്കും വ്യാപിച്ചിരിക്കെ, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പിതാവ് രംഗത്ത്. ഷാരൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന്‍ സെയ്ഫിയാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്നും മാര്‍ച്ച് 31 മുതല്‍...
ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള തമിഴ് നടൻ വിജയ് ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ഫോളോവേഴ്സിന്‍റെ കുത്തൊഴുക്കായിരുന്നു ഈ അക്കൗണ്ടിലേക്ക്. ഇന്‍സ്റ്റഗ്രാമിലേക്കുള്ള കടന്നുവരവില്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി വിജയ്. ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍...
മുംബൈ: ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടി ഉര്‍ഫി ജാവേദ് മാപ്പുമായി രംഗത്ത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ താരം മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ്....
ചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. 8 വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകൾ, ബസ് ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ്...
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ . കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 425 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൂവായിരത്തിലധികം പ്രതിദിന കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാജ്യത്ത് റിപ്പോർട്ട് ചെയ്തത്...
ചെന്നൈ: തൈരിന്റെ പേര് ഹിന്ദിയിലെ ദഹി എന്നാക്കി മാറ്റാനുള്ള ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നീക്കം ഉപേക്ഷിച്ചു. തൈരിന്റെ പാക്കറ്റില്‍ പേര് മാറ്റാനായിരുന്നു നീക്കം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പാല്‍ ഉല്‍പ്പാദക സംഘങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ...
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണത്തില്‍ വര്‍ദ്ധവ്. ഇന്ന് 3095 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ദില്ലി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. പോലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഇരുവിഭാഗം സംഘടിച്ച് കല്ലേറ് നടത്തുകയായിരുന്നു. എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ച കാര്യം എന്ന് വ്യക്തമല്ല. രാമനവമി ആഘോഷത്തിനിടെ വാളുകളുമായി മുദ്രാവാക്യം വിളിച്ച് ആളുകള്‍...
ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ( India Daily Covid Cases Cross 3000 ) ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300...