ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു....
എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍...
ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്നതിന് സ്പീക്കറെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്ന ആരോപണവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി. കൂടിക്കാഴ്ചയ്ക്ക് ചെന്നപ്പോൾ സെക്രട്ടറി ജനറലിനെ...
ന്യൂഡൽഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണ നിയന്ത്രണ ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ബിൽ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞ ആം...
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം...
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നില്ല. സാങ്കേതിക പ്രശ്‌നമെന്ന് ഔദ്യോഗിക വിശദീകരണം.ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു....
പരസ്യമായി ലൈം​ഗികാതിക്രമം നടത്തി രണ്ട് കുക്കിവനിതകളെ ന​ഗ്നയായി തെരുവിലൂടെ നടത്തിയതിന് സമാനമായി നൂറുകണക്കിന് സംഭവങ്ങൾ മണിപ്പുരിൽ ഉണ്ടായെന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രതികരണം വിവാദമായി. ചാനലിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിലാണ് വിവാദ പ്രസ്‌താവന. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെകുറിച്ച് ആരാഞ്ഞപ്പോൾ “നൂറുകണക്കിന് സമാന സംഭവങ്ങൾ...
അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയുടെ ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല. രാഹുലിന്റെ ഹർജിയിൽ സുപ്രീം കോടതി എതിർ കക്ഷിയായ പൂർണേഷ് മോദിക്ക് നോട്ടീസ് അയച്ചു. അടിയന്തരമായി സ്റ്റേ ആവശ്യം അംഗീകരിക്കാതെ കോടതി, വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു....
ഇന്ത്യ’ എന്ന പേര് പ്രഖ്യാപനത്തോടെ അവസാനിച്ച പ്രതിപക്ഷത്തിന്റെ മഹായോഗത്തിന് പിന്നാലെ 38 പാര്‍ട്ടികളുടെ ശക്തിപ്രകടനവുമായി എന്‍ ഡി എ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്ത എന്‍ ഡി എ യോഗത്തോടെ ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യമൊരുങ്ങുകയാണ് എന്ന...
പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ‌യ്‌ക്ക് പുതിയ പേര്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (I.N.D.I.A) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനാണ് ഇന്ത്യ എന്ന പുതിയ പേര് നൽകിയിരിക്കുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട...