ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക...
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ  ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ...
ഉത്തരേന്ത്യയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന പെരുംമഴയിൽ മരണം 34 ആയി. ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചലിൽ മണ്ണിടിച്ചിലും മിന്നൽപ്രളയവും ആവർത്തിക്കുന്നത്‌ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്‌. മണാലി, കുളു, ചംബാ, കിന്നൗർ എന്നിവിടങ്ങളിൽ...
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് ഏഴ് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ജൂണിൽ വാണിജ്യ സിലിണ്ടറുകൾക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന്...
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാരിന്റെ മന്ത്രിയെ, തന്റെ അനുവാദമില്ലാതെ ഗവര്‍ണര്‍ക്ക് പുറത്താക്കാനാകില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത വി.സെന്തില്‍ ബാലാജിയെ...
ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ സെന്തില്‍ ബാലാജിയെ കേന്ദ്ര ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങള്‍...
ഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഇത്തരം നിയമം നടപ്പിലാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്‌ പറഞ്ഞു. വൈവിധ്യങ്ങളെ നിലനിർത്തണമെന്ന നിലപാടാണ് കോൺഗ്രസിനെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ...
ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിച്ചെന്ന കേസിൽ അറസ്‌റ്റിലായ തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിയെ എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ 23ന് ബാലാജിയെ ഹാജരാക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് അല്ലി ബാലാജിയുടെ ആരോഗ്യനില വീഡിയോ കോൺഫറൻസിംഗിലൂടെ...
വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ വ്യാഴാഴ്‌ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇംഫാലിൽ ജനക്കൂട്ടവും സുരക്ഷാസേനയും ഏറ്റുമുട്ടി. നിരവധി വീടുകൾക്ക്‌ തീയിട്ടു. സുരക്ഷാസേനയുടെ കണ്ണീർവാതക പ്രയോഗത്തിലും മറ്റും ഒട്ടേറെ പേർക്ക്‌ പരിക്കേറ്റു. അക്രമം തടയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന്‌ കരസേന ട്വീറ്റ്‌ ചെയ്‌തു.ഇംഫാലിലെ ന്യൂ ചെക്കൊൺ മേഖലയിലാണ്‌...
ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 2 പേർ മരിച്ചു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി...