രാജ്യത്തിന് അകത്ത് അടിപൊളി അക്കാദമിക്ക് ലൈഫും ക്യാമ്പസ് ലൈഫും സമ്മാനിക്കുന്ന ഇടം. ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് , ജാമിയ മില്ലിയ, ബനാറസ്, ജെ എൻ യു , ഹൈദരാബാദ്, പോണ്ടിച്ചേരി, കാസർകോട്,അങ്ങനെ നാല്പതിലധികം  കേന്ദ്ര സർവ്വകലാശാലകൾ  നിങ്ങളെ കാത്തിരിക്കുന്നു.. ലോകോത്തര നിലവാരമുള്ള സിലബസ് ,...
കോഴിക്കോട് : പുണ്യങ്ങളുടെ പൂമഴ പെയ്യുന്ന വിശുദ്ധ മാസത്തിന് തുടക്കം. മര്‍ഹബന്‍ യാ ശഹ്‌റു റമസാന്‍. ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ വരവേല്‍ക്കുന്നത്. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജിച്ച് അവര്‍ മനസ്സിനെ...
റിയാദ്: ടെന്നീസില്‍ നിന്ന് വിരമിച്ച പ്രശസ്ത താരം സാനിയ മിര്‍സ ആത്മീയ വഴില്‍. സൗദി അറേബ്യയിലെ മദീന സന്ദര്‍ശിച്ച ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു. പര്‍ദ ധരിച്ചുള്ള ചിത്രത്തില്‍ സര്‍വസ്തുതിയും അല്ലാഹുവിനാകുന്നു, അവന്‍ നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കട്ടെ എന്നും കുറിച്ചിരിക്കുന്നു. സാനിയക്കൊപ്പം...
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍കൂടി മരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉത്തര്‍പ്രദേശില്‍ മാത്രം 699 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ...
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.. കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന്...
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് വാഹന ഇൻഷുറൻസ് പുതുക്കൽ. പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ലഭിച്ച ശേഷം വീണ്ടും പുതുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈവരിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇനി മുതൽ ഇൻഷുറൻസ്...
ഡല്‍ഹിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ട ഭൂചലനം. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി. ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ...
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ...
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു റാവു ചിഞ്ചൻസുർ ആണ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ...
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. എന്നാല്‍ ഇതുവരെ ഇയാളെ അറസ്‌ററ് ചെയ്യാനായിട്ടില്ല. പഞ്ചാബ് പോലീസ് ഇയാള്‍ എവിടെയാണെന്ന് ഒളിവിലുള്ളതെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ജലന്ധറിലൂടെ ഒരു ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളിലാണ് ഇയാളെ അവസാനമായി കണ്ടത്. പഞ്ചാബ് പോലീസ്...