വലന്‍റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കൾ. പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ സന്തോഷം നിറക്കുമെന്നും അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള...
സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി നിലവിളിക്കുന്ന പതിനായിരങ്ങൾ. രാവും പകലുമില്ലാതെ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുപതിനായിരത്തോളം ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. തുർക്കിയിൽ മാത്രം...
ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊൽക്കത്തയിലേക്ക് പോകാനാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരെ കടത്തിവിടുന്ന...
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച...
ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമാണ്.
ന്യൂഡൽഹി കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾക്കോ മരണങ്ങൾക്കോ ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്ര സർക്കാർ. പൊതുജന താൽപ്പര്യം മുൻനിർത്തി എല്ലാവരും വാക്‌സിൻ എടുക്കണമെന്നതാണ്‌ നയമെങ്കിലും അതിനു നിയമപരമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. കോവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങൾ കാരണം മരണമടഞ്ഞെന്ന്‌ പറയപ്പെടുന്ന...
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ ‘ദ കശ്‍മിര്‍ ഫയല്‍സി’നെ ഉള്‍പ്പെടുത്തിയതിന് എതിരെ ജൂറി ചെയര്‍മാൻ. മത്സരവിഭാഗത്തില്‍ കശ്‍മിര്‍ ഫയല്‍സ് കണ്ടിട്ട് അസ്വസ്‍ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡ്. ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു നാദവ് ലാപിഡിന്റെ വിമര്‍ശന. ഒരു പ്രൊപഗൻഡ ചിത്രമായാണ് ‘ദ കശ്‍മിര്‍...
ജയിംസ് കാമറൂണിന്റെ അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്.വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് സിനിമ വിലക്കാന്‍ കാരണം. ചിത്രം റിലീസ് ചെയ്യുന്ന ആദ്യ വാരം തിയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അതേസമയം 55 ശതമാനത്തിനു മുകളില്‍ വിഹിതം നല്‍കാനാകില്ലെന്നാണ് തിയറ്റര്‍...
ട്വൻ്റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം 10 വിക്കറ്റിനാണ്. ട്വൻറി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഒരുക്കി ഇംഗ്ലണ്ടിന് വമ്പൻ ജയൻ സമ്മാനിച്ചത് ഹെയ്ൽസ് ബട്ലർ കൂട്ടുകെട്ടാണ്. ഇംഗ്ലണ്ട്...
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് 2 മണിക്കൂർ നേരത്തേക്ക് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്.വാട്സ്ആപ്പിന്‍റെ...