02-10-2022 ഞായറാഴ്ച തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം 03-10-2022 തിങ്കളാഴ്ച രാവിലെ 10 മുതൽ മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം രാവിലെ 11 മുതൽ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം വൈകുന്നേരം 3 ന് പയ്യാമ്പലത്ത് സംസ്കാരം
ന്യൂഡൽഹി:കടുത്ത ശിക്ഷാനടപടികൾക്കുള്ള നീക്കത്തിലാണ് കേന്ദ്രം. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും പണി കിട്ടുമെന്നാണ് വിവരം. തടവുശിക്ഷയും വൻതുക പിഴയുമടക്കമുള്ള ശിക്ഷാനടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. ഒരു വർഷം തടവുശിക്ഷ മുതൽ 50,000 രൂപ പിഴ വരെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ...
489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000(20 കഴിഞ്ഞ് 15 പൂജ്യങ്ങള്‍ അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ബോറടിച്ചിരിക്കുമ്പോള്‍ ഉറുമ്പുകളെ വരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്. ഉറുമ്പുകളെ അങ്ങനെയങ്ങ് എണ്ണാന്‍ സാധിക്കുമോ? എന്നാല്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്...
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പായി.പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍...
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച നടപടി ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിന്റെ...
ന്യൂഡൽഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.പിഎഫ്‌ഐക്കും 8 അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവില്‍ പറയുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ്...
നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നു വരുന്ന വാഹനങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് വനം വകുപ്പും...
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു...
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം. യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു കുരങ്ങ് ഇങ്ങോട്ട് എത്തുകയായിരുന്നെന്നും യുവതിയുടെ മേലേക്ക് ചാടി കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനിടെ ഒരുമാസം...
ന്യൂഡൽഹി:കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുക. കശ്മീർ കേന്ദ്രികരിച്ചാകും ആദ്യം പാർട്ടി പ്രവർത്തിക്കുക. ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ്...