കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ്...
10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം ....
10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം ....
കന്നഡ നടൻ ചേതൻ കുമാറിന്റെ ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കി. ഹിന്ദുത്വത്തെ ചോദ്യംചെയ്‌തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 15 ദിവസത്തിനകം ഒസിഐ കാർഡ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ചേതന് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ...
സ്വവർഗവിവാഹങ്ങൾക്ക് നിയപരമായ അംഗീകാരം തേടിയുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് രൂപീകരിച്ചു. ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ചിൽ ജസ്‌റ്റിസുമാരായ സഞ്‌ജയ്‌കിഷൻകൗൾ, എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ, ഹിമാകോഹ്‌ലി എന്നിവരാണ് മറ്റംഗങ്ങൾ.മാർച്ച് 13ന് ചീഫ്‌ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഹർജികൾ ഭരണഘടനാബെഞ്ചിന് വിടുകയായിരുന്നു....
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടു. അദ്ദേഹം എംഎൽഎ സ്ഥാനം നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സീറ്റ് തർക്കമാണ് ഷെട്ടാർ ബിജെപിയുമായി അകലാൻ കാരണമായത്. പാർട്ടി നേതൃത്വം ഇടപെട്ടുള്ള സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഷെട്ടാർ രാജി സമർപ്പിച്ചിരിക്കുന്നത്.ലക്ഷ്മൺ...
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ. 10,158 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞദിവസം ഡൽഹിയിൽ മാത്രം 1396 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 31.9% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15...
കർണാടകത്തിലെ ബാഗേപ്പള്ളി നിയമസഭാ മണ്ഡത്തിൽ സിപിഐ എമ്മിന് ജനതാദൾ സെക്കുലർ പിന്തുണ. രണ്ടു തവണ സിപിഐ എം വിജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടി രണ്ടാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജെഡിഎസ് സമ്മതിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ...
സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാൻഡിൽ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരൻ അഷ്റഫും പ്രയാഗ് രാജിൽ വെച്ച് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ അക്രമികളായ മൂന്ന് പേർ കീഴടങ്ങി. കൊലപാതകികൾ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോർട്ടുകൾ. ഉമേഷ് പാൽ...
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനകൊല. കൃഷ്ണഗിരിയിൽ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു. തടയാൻ ചെന്ന മാതാവും കൊല്ലപ്പെട്ടു. യുവാവിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി സ്വദശി സുഭാഷ്, മാതാവ് കണ്ണമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയെ പൊലിസ്...








