ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനദ്രോഹ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ കണ്ടുകെട്ടിയ സ്വത്തുകള്‍ തിരിച്ച് നല്‍കണമെന്ന് യോഗി ആദിത്യനാഥിന്റെ യു പി സര്‍ക്കാറിനോട് സുപ്രം കോടതി. സമരക്കാരുടെ സ്വത്തുക്കളും പോലീസ് പിരിച്ച പിഴകളുമെല്ലാം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ...
മഥുര | മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ കര്‍സേവയിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിംസബര്‍ ആറിനാണ് ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും...
രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തിനും ഡൽഹിക്കും കോടതി 24 മണിക്കൂർ...
ഒമിക്രോൺ വ്യാപനം കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ...
റിയാദ്:2021 ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക്...
കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്. 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന...
ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. ആറ്...
ന്യൂഡല്‍ഹി|വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്ന ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍...
ശ്രീനഗര്‍ | ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന അറിയിച്ചു. ഒരു വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട്. കീഴടങ്ങാനുള്ള സേനയുടെ നിര്‍ദ്ദേശം ഭീകരര്‍ തള്ളി. അതേസമയം, പൂഞ്ചിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്....
കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കാരണം അയൽ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള കൃഷി നാശമാണ് ഉണ്ടായത്.ഇതു തന്നെയാണ് പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് പ്രാധാന കാരണമായത്. സവാള, തകാളി ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഒരാഴ്ചക്കിടെ വില വർധനവുണ്ടായി. ദിവസങ്ങൾക്ക് മുൻപ് 10 ഉം...