ബുഡാപെസ്റ്റ്  | മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മത നേതാക്കള്‍ വിഭാഗതീയതയും വിഭജനവും സൃഷ്ടിക്കരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ...
ന്യൂയോര്‍ക്ക് |  കൊവിഡ് 19 മഹാമാരിമൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 46.43 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. ഇതിനകം രോഗം ബാധിച്ച് ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ്. 24 മണിക്കൂറിനകം 3.71 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത് കോടി ഇരുപത്...
പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം തെന്നി നീങ്ങിയെന്നും വിമാനം പറന്നിറങ്ങിയത് നിര്‍ദിഷ്ട സ്ഥലത്തല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്തിന്റെ ഗതിനിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്ത്് വീഴ്ചയുണ്ടായി....
തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീറന്‍. നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചതായി കളക്ടര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ...
ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 30,549 കൊവിഡ് കേസ് മാത്രം. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 24 മണക്കൂറിനിടെ 422 മരണങ്ങളാണ് കൊവിഡിനാലുണ്ടായത്. ഇതോടെ ആകെ മരണ...
ഉപകരണങ്ങൾ നൽകിയത് ഐ.എസ്‌.ഐ. എന്ന്‌ ഐ.ബി റിപ്പോർട്ട് തൃശ്ശൂർ | സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ്...
ദിസ്പുര്‍ | അസമിലെ നുമാലിഗഡില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശാന്തരായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. പസ്‌കല്‍ മുണ്ട എന്ന യുവാവാണ് മരിച്ചത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല....
ദുബൈ | പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ)യാണ് പ്രവാസ ലോകത്ത് കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ലെറ്റ് പ്രസിദ്ധീകരിച്ചത്. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും മറ്റും ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവ: യുഎഇയിലെ...
ന്യൂഡല്‍ഹി | കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ അറിയിച്ചു. രൂക്ഷമായ വാക്‌സീന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സീന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ്...
ന്യൂഡല്‍ഹി |  രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ല. ഇക്കാര്യത്തിലുള്ള വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയെ ബെഞ്ച് നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍,...