മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാൻ തോന്നാറുണ്ടെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി പറഞ്ഞു....
മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാൻ തോന്നാറുണ്ടെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി പറഞ്ഞു....
അമരാവതി: ഗോദാവരി നദിയുടെ തീരത്തായിട്ടുള്ള ജില്ലകളില്‍ താമസിക്കുന്നവര്‍ പൊതുവേ നോണ്‍ വെജ് ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് പറയാറുണ്ട്. അത് സത്യവുമാണ്. പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം അവര്‍ക്കിഷ്ടമാണ്. ഇപ്പോഴിതാ ഒരു വെറൈറ്റി ഫുഡ് അവര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. ഒച്ചിനെ ഉപയോഗിച്ചുള്ള കറിയാണ് ഇപ്പോള്‍ പ്രിയങ്കരമായിരിക്കുന്നത്.ഗോദാവരിക്കാരുടെ ഇപ്പോഴത്തെ ടേസ്റ്റിനെ തിരിച്ചറിഞ്ഞ്...
ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്.ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്...
രാജ്യത്തെ പ്രധാന അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി ആർ പി എഫ്) ജോലി നേടാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് വന്‍ അവസരം. സി ആർ പി എഫിലേക്ക് ഏകദേശം 1.30 ലക്ഷം കോൺസ്റ്റബിൾമാരെ (ജനറൽ ഡ്യൂട്ടി)യാണ് നിയമിക്കാന്‍ പോവുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക...
മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരാനെടുത്ത തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു . രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ രത്‌നഗിരിയിൽ പിടിയിലായതും ഡൽഹിയിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാൾ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രത്‌നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ...
മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്‍റെ...
ഡല്‍ഹി: കോഴിക്കോട് എലത്തൂരിനടുത്ത് തീവണ്ടിയില്‍ പെട്രോള്‍ എറിഞ്ഞ് തീവച്ച കേസില്‍ പോലീസ് അന്വേഷണം ഡല്‍ഹിയിലേക്കും യുപിയിലേക്കും വ്യാപിച്ചിരിക്കെ, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പിതാവ് രംഗത്ത്. ഷാരൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന്‍ സെയ്ഫിയാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്നും മാര്‍ച്ച് 31 മുതല്‍...
ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള തമിഴ് നടൻ വിജയ് ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ഫോളോവേഴ്സിന്‍റെ കുത്തൊഴുക്കായിരുന്നു ഈ അക്കൗണ്ടിലേക്ക്. ഇന്‍സ്റ്റഗ്രാമിലേക്കുള്ള കടന്നുവരവില്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി വിജയ്. ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍...








