എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ്. പ്രതിപക്ഷ...
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ്...
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം. അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല
സൂറത്ത്∙ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ...
രാജ്യത്തിന് അകത്ത് അടിപൊളി അക്കാദമിക്ക് ലൈഫും ക്യാമ്പസ് ലൈഫും സമ്മാനിക്കുന്ന ഇടം. ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് , ജാമിയ മില്ലിയ, ബനാറസ്, ജെ എൻ യു , ഹൈദരാബാദ്, പോണ്ടിച്ചേരി, കാസർകോട്,അങ്ങനെ നാല്പതിലധികം  കേന്ദ്ര സർവ്വകലാശാലകൾ  നിങ്ങളെ കാത്തിരിക്കുന്നു.. ലോകോത്തര നിലവാരമുള്ള സിലബസ് ,...
കോഴിക്കോട് : പുണ്യങ്ങളുടെ പൂമഴ പെയ്യുന്ന വിശുദ്ധ മാസത്തിന് തുടക്കം. മര്‍ഹബന്‍ യാ ശഹ്‌റു റമസാന്‍. ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ വരവേല്‍ക്കുന്നത്. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജിച്ച് അവര്‍ മനസ്സിനെ...
റിയാദ്: ടെന്നീസില്‍ നിന്ന് വിരമിച്ച പ്രശസ്ത താരം സാനിയ മിര്‍സ ആത്മീയ വഴില്‍. സൗദി അറേബ്യയിലെ മദീന സന്ദര്‍ശിച്ച ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു. പര്‍ദ ധരിച്ചുള്ള ചിത്രത്തില്‍ സര്‍വസ്തുതിയും അല്ലാഹുവിനാകുന്നു, അവന്‍ നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കട്ടെ എന്നും കുറിച്ചിരിക്കുന്നു. സാനിയക്കൊപ്പം...
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍കൂടി മരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉത്തര്‍പ്രദേശില്‍ മാത്രം 699 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ...
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.. കുടിവെളളത്തില്‍ മാലിന്യത്തിന്‍റെ തോത് ഉയരുന്നതും ഭൂജലനിരപ്പ് താഴുന്നതുമടക്കം ലോക ജലദനത്തില്‍ കേരളത്തിന്...
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് വാഹന ഇൻഷുറൻസ് പുതുക്കൽ. പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് ലഭിച്ച ശേഷം വീണ്ടും പുതുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇൻഷുറൻസ് പുതുക്കുന്നതിൽ 100 ​​ശതമാനം പുരോഗതി കൈവരിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇനി മുതൽ ഇൻഷുറൻസ്...