നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നു വരുന്ന വാഹനങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് വനം വകുപ്പും...
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു...
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം. യുവതി സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു കുരങ്ങ് ഇങ്ങോട്ട് എത്തുകയായിരുന്നെന്നും യുവതിയുടെ മേലേക്ക് ചാടി കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ കൈയില്‍ നിന്ന് കുരങ്ങ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനിടെ ഒരുമാസം...
ന്യൂഡൽഹി:കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുക. കശ്മീർ കേന്ദ്രികരിച്ചാകും ആദ്യം പാർട്ടി പ്രവർത്തിക്കുക. ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ്...
ജയ്പൂര്‍ | രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പക്ഷത്തുള്ള എം എല്‍ എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ചു. സ്പീക്കര്‍ സി പി ജോഷിയുടെ വസതിയിലെത്തി 82 എം എല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് നല്‍കി...
തന്റെ ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം കഴിച്ച് നൽകി ഭാര്യ. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കർ നഗറിൽ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആന്ധ്രയിലെങ്ങും വൈറലാണ് ഈ വാര്‍ത്ത. സോഷ്യല്‍ മീഡിയ റീല്‍സ് താരമാണ് അംബേദ്കർ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. സോഷ്യല്‍മീഡിയ വഴി...
നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1)....
ലക്നൗ: ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയശേഷം കൂട്ടബലാത്സംഗം ചെയ്തു.തുടര്‍ന്ന് പെണ്‍കുട്ടി തെരുവിലൂടെ രണ്ട് കിലോമീറ്ററോളം ദൂരം നഗ്നയായി നടക്കുന്ന വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മൊറദാബാദ്- താക്കൂര്‍ദ്വര റോഡിലൂടെ വീട്ടിലെത്തുന്നതുവരെയാണ് പെണ്‍കുട്ടി നഗ്നയായി നടന്നത്.പെണ്‍കുട്ടി വീട്ടിലേക്ക് നഗ്നയായി നടന്നതുപോകുന്നതു കാണുന്ന ഒരാള്‍ പോലും സഹായത്തിനെത്താതെ നിശബ്ദരായി...
കൊച്ചി:കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലർച്ചെ മുതൽ എൻഐഎ നടത്തിയ റെയ്ഡിൽ നേതാക്കളടക്കം നൂറ് പേർ കസ്റ്റഡിയിൽ. ഇഡിയുമായി ചേർന്നാണ് പരിശോധന. പോപ്പുലർഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്‍റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി...
ന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും...








