പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം. ഈസ്റ്റർ...
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയേയും ജെ ഡി എസിനേയും ഞെട്ടിച്ച് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി രാജിവെച്ച ബി ജെ പി എം എൽ എയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണ്. വിജയനഗര ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള എം...
ബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ മത്സരിക്കുന്ന സീറ്റില്‍ വിജയേന്ദ്ര മത്സരിക്കും. ഏഴ് തവണ യെഡിയൂരപ്പ വിജയിച്ച മണ്ഡലമാണിത്. ശിവമോഗ ജില്ലയിലെ മണ്ഡലമാണിത്...
മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ധനാക്കാൻ കഴിയുമെന്ന് കരുതേണ്ടെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. താൻ ഒന്നിനോടും ഭയപ്പെടുന്നവനല്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ‘ കുറച്ച് ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ പ്രധാനമന്ത്രിയോട്...
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ്. പ്രതിപക്ഷ...
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ്...
ബെംഗളൂരു: നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ പുകഞ്ഞ് കർണാടക ബിജെപി നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭ കൗൺസിൽ അംഗങ്ങൾ (എംഎൽസി) ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ കൂട്ടകൊഴിഞ്ഞ് പോക്കിന് വഴി വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ബി ജെ പി എംഎൽസിമാർ രാജിവെച്ച് കോൺഗ്രസിൽ...
സൂറത്ത്∙ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ...
ദില്ലി: ബി ജെ പി മുൻ ഐടി സെൽ നേതാവ് കോൺഗ്രസിലേക്ക്. യുവ നേതാവായ പ്രദ്യോത് ബോറയാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ ബോറ കോൺഗ്രസിൽ ലയിപ്പിക്കും. 2015 ൽ ബി ജെ പി വിട്ടതിന് പിന്നാലെയായിരുന്നു പ്രദ്യുത് ലിബറൽ...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്യൂരിറ്റി സ്റ്റാഫംഗം വെടിയേറ്റ് മരിച്ചു. ഡെപ്യൂട്ടേഷനിൽ നിയമിതനായ സന്ദീപ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇയാളുടെ സർവീസ് റിവോൾവർ അബദ്ധത്തിൽ പൊട്ടിയതിനെത്തുടർന്ന് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നായിരുന്നു യോഗിയുടെ സുരക്ഷാജീവനക്കാരനായി സന്ദീപ്...