കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി കളം നിറയാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ നടി സുമലത മാണ്ഡ്യയില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.ജെഡിഎസ് നേതാവ്...
ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു...
സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാൻഡിൽ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരൻ അഷ്റഫും പ്രയാഗ് രാജിൽ വെച്ച് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ അക്രമികളായ മൂന്ന് പേർ കീഴടങ്ങി. കൊലപാതകികൾ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോർട്ടുകൾ. ഉമേഷ് പാൽ...
കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് മൂന്നാം പട്ടികയിലുള്ളത്. സിദ്ധരാമയ്ക്ക് കോലാറില്‍ സീറ്റില്ല. അതേ സമയം ബി ജെ പി വിട്ട് വന്ന ലക്ഷ്മണ്‍ സാവഡിക്ക് അതാനി സീറ്റ് നല്‍കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം?ഗ്...
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആസ്തി വിവരങ്ങള്‍ ശേഖരിച്ചത്. നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്‍മാരാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം കേരള...
ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം. ഈസ്റ്റർ...
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയേയും ജെ ഡി എസിനേയും ഞെട്ടിച്ച് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി രാജിവെച്ച ബി ജെ പി എം എൽ എയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണ്. വിജയനഗര ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള എം...
ബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ മത്സരിക്കുന്ന സീറ്റില്‍ വിജയേന്ദ്ര മത്സരിക്കും. ഏഴ് തവണ യെഡിയൂരപ്പ വിജയിച്ച മണ്ഡലമാണിത്. ശിവമോഗ ജില്ലയിലെ മണ്ഡലമാണിത്...
മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ധനാക്കാൻ കഴിയുമെന്ന് കരുതേണ്ടെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. താൻ ഒന്നിനോടും ഭയപ്പെടുന്നവനല്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ‘ കുറച്ച് ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ പ്രധാനമന്ത്രിയോട്...