കോഴിക്കോട്:  കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു....
വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ന്യൂസിലാന്‍ഡ്, യു എസ് എ, ചിലി, ബെല്‍ജിയം, റഷ്യ , ഇറ്റലി, ഫ്രാന്‍സ് , തായ്ലാന്‍ഡ്, മലേഷ്യ...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫിൽ ധാരണ. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. നെന്മാറ സീറ്റ് വെച്ചുമാറി. പകരം ലീഗിന്റെ സീറ്റായ കുന്ദമംഗലം നൽകും. തിരുവനന്തപുരത്ത് സി പി ജോണും കുന്ദമംഗലത്ത് വിജയകൃഷ്ണനും സ്ഥാനാർഥികളായേക്കും. സിഎംപിക്ക് അർഹമായ പരിഗണന...
തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവെച്ചത്. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക്...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്. സെഞ്ച്വറി ഭൂരിപക്ഷത്തിന്റെ...
ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. ഏഴാംക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍. ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. മുഗള്‍ ഭരണത്തെ കുറിച്ച് ഒഴിവാക്കിയ പാഠപുസ്തകത്തില്‍ മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍...
കോഴിക്കോട് :കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.കൊമ്മേരി സ്വദേശി മുഹമ്മദ് ഷാനിഹ് (27) ആണ് മരിച്ചത്. ഷാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാനിഹിനെ അപകടം നടന്ന ഉടൻ തന്നെ കോഴിക്കോട്...
കോട്ടയം:ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്‌ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്‌ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ...
കൊച്ചി: വയനാട്ടിൽ നിന്ന് കോൺഗ്രസ്നേ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് വർഗീയ വാദികളുടെ പിന്തുണയാലെന്ന പ്രസ്താവന വിവാദമായതിനുപിന്നാലെ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം...
SFI കേന്ദ്ര കമ്മിറ്റി അംഗം നിതീഷ്നാ രായണന്റെ FB പോസ്റ്റ്‌ പൂർണ്ണ രൂപം; എന്തെഴുതിയാലും മതിവരാത്തതിനാലാണ് ഇതുവരെ ഒന്നും എഴുതാതിരുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ. ജീവിതത്തിലെ ഒരു നക്ഷത്രം കെട്ടുപോയി. ഒരു കമ്യൂണിസ്റ്റായി ജീവിക്കുകയെന്നാൽ ഹമീദ് തിരുത്തിയിലിനെപ്പോലെയാവുക എന്ന് കൂടിയാണർത്ഥം. അയാളെ നിർവചിക്കാൻ അതിൽ...