കൊടിയത്തൂരിലെ പരേതനായ പുത്തൻ വീട്ടിൽ കോയൻട്ടി മകനും പുത്തൻ വീട്ടിൽ അബൂബക്കർ മരണപെട്ടു , ഇപ്പോൾ മുക്കം മുരിങ്ങപുറായിൽ ആണ് താമസിക്കുന്നത് , എഞ്ചിനീയർ ഷൈജു . മുജീബ് പാലക്കാട്, ബൽക്കീസ്  ഒതായി എന്നിവർ മക്കളാണ്. ഉമ്മയ്യ മുക്കം ഭാര്യയുമാണ്.
ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്
ലോകകപ്പ്‌ വേദിയിൽ ന്യൂസിലൻഡിനെ കീഴടക്കുക എളുപ്പമല്ല. അക്കാര്യം ഏറ്റവും വ്യക്തമായി അറിയുക ഇന്ത്യൻ ടീമിനാണ്‌. അവസാന മുഖാമുഖം 2019ലായിരുന്നു. അന്ന്‌ മഹേന്ദ്ര സിങ്‌ ധോണിയുടെ റണ്ണൗട്ടിൽ തകർന്നുപോയ ഇന്ത്യ കണ്ണീരോടെ മടങ്ങി. ആ ഓർമ മാഞ്ഞിട്ടില്ല. മുറിവുണങ്ങിയിട്ടുമില്ല. ഇന്ന്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ വേദിയിൽ...
മുംബൈ: 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു. 22 ഓവറിൽ എല്ലാ ഇംഗ്ലീഷുകാരും ഡ്രസിങ് റൂമിലെത്തി....
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് സമനിലകുരുക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആൽബിയച്ചും (12ാം മിനിറ്റൽ) ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖിയും (49ാം മിനിറ്റിൽ)...
ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാൻ ആരാധകനെ തടഞ്ഞ്‌ കർണാടക പൊലീസ്‌. ഗ്യാലറിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച പാക് ആരാധകനെ പൊലീസ് ഉദ്യോഗസ്ഥന്‍ വിലക്കുന്നതാണ് വീഡിയോ. ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ‘ഭാരത് മാതാ...
ചത്തീസ്‌ഗഢിനെ തകർത്ത്‌ കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചു. 3-0 നായിരുന്നു ജയം. കേരളത്തിലാനായി ഇ സജീഷ്‌ (6), കെ ജുനൈൻ (56), ക്യാപ്റ്റൻ നിജോ ഗിൽബർട്ട്‌ (68) എന്നിവരാണ് ​ഗോൾ നേടിയത്. നേരത്തെ ഗുജറാത്തിനെ 3-0നും ജമ്മുകശ്‌മീരിനെ 6–1നുമാണ്...
പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത്‌ ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക്‌ ജയം അനായാസമാക്കിയത്‌. രോഹിത്‌ 63 പന്തിൽ 86 റൺസ്‌ നേടി പുറത്തായി. ആറ്‌ വീതം സ്‌ക്‌സും ഫോറും...
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ‘എൽ ക്ലാസിക്കോ’ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണറായി...
ലോകകപ്പ്‌ ചരിത്രത്തിലെ എട്ടാം അധ്യായമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഇന്ന്‌ അഹമ്മദാബാദിൽ തുറക്കുക. ഇതിനുമുമ്പ്‌ പരസ്‌പരം കണ്ട ഏഴ്‌ മത്സരങ്ങളും ക്രിക്കറ്റ്‌ ചരിത്രത്തിന്റെ ഭാഗമായി. ഏഴ്‌ മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സച്ചിൻ ടെൻഡുൽക്കർ, വസീം അക്രം, വെങ്കിടേഷ്‌ പ്രസാദ്‌, അമീർ സൊഹൈൽ… അങ്ങനെ ത്രസിപ്പിച്ചും ഉന്മാദിപ്പിച്ചും...