റൊസാരിയോ: സെപ്റ്റംബറിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർതാരം ലണയൺ മെസ്സി കളിക്കില്ല. 28 അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. കണങ്കാലിന് പരിക്കേറ്റ മെസ്സിയെ ടീമിൽനിന്ന് ഒഴിവാക്കി. സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍...
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ആരാധകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ 80,000ത്തോളം കാണികള്‍ക്കുമുന്നിലായിരുന്നു എംബാപ്പെയുടെ രാജകീയ വരവ്. റയലിന്റെ ഒന്‍പതാം നമ്പറില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പ്രത്യക്ഷപ്പെട്ട എംബാപ്പെയെ ആഘോഷമാക്കുകയാണ് ആരാധകര്‍. അവതരണച്ചടങ്ങില്‍ ഇതിഹാസവും റയലിന്റെ...
മുംബൈ: ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ലോക രണ്ടാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവ് എത്തിയേക്കുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍...
17 വർഷങ്ങൾക്ക് ശേഷം കെന്നിംഗ്സ്ടൺ ഓവലിൽ ചരിത്രം ആവർത്തിച്ചു. പഴയ ചരിത്രം അറിയാവുന്ന കില്ലർ മില്ലർക്ക് തെറ്റ് പറ്റിയില്ല. ഹാർദ്ദിക്കിന്റെ ഫുൾടോസ് ലോങ് ഓഫിലേക്ക് അയാൾ അടിച്ചുപറത്തി. അവിടെ ആകാശത്ത് നിന്നും ‘സൂര്യ’കുമാർ പറന്നിറങ്ങി. തലമുറകൾക്ക് പ്രോത്സാഹനമായ ക്യാച്ച്. ഹാർദ്ദിക്ക് അവസാന ഓവർ പൂർത്തിയാക്കി....
ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് വിജയത്തിന് പിറകേ ടി20ല്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എസ്പാനിയ കഫേ സമ്മാനിച്ച വിന്നേഴ്സ് ട്രോഫി സ്വന്തമാക്കി....
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കലിന് ജയം. യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ ഏകപക്ഷീയമായ...
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്നലെ അവസാന മാച്ച് ഡേയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. ഇന്നലെ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പാകുമായിരുന്നു. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി...
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കെ.എം.ജി മാവൂരിന്ജയം. ടൗൺ ടീം അരീക്കോടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി....
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഏഴാം പ്രീർകോട്ടർ മത്സരത്തിൽ...









