മുൻ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം മാനേജർ സ്വെൻ-ഗോറൻ എറിക്‌സൺ (76) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്നു അദ്ദേഹം. സ്വീഡിഷ് കാരനായ എറിക്‌സൺ 2001-ൽ ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ ആദ്യ വിദേശ മാനേജരായി, 2006 വരെ 67 മത്സരങ്ങളുടെ ചുമതല ഏറ്റെടുത്തു. 2002, 2006...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. സിറ്റിയോട് ആദ്യ കളി തോറ്റതിന്റെ സങ്കടവുമായി ഇറങ്ങിയ ചെൽസി രണ്ടാം മിനിറ്റിൽ തന്നെ ജാക്സണിലൂടെ മുന്നിലെത്തി തുടർന്ന് രണ്ടു തവണ വോൾവ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി അക്രമങ്ങൾക്ക്...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി...
സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിരങ്കിപ്പടയോട്ടം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് ആഴ്സണൽ തകർത്തത്. മറുപടിയില്ലാത്ത ഇരട്ട ഗോളുകൾക്കാണ് വിജയം. ലിയാൻഡ്രോ ട്രോസാർഡും തോമസ് പാർട്ടേയും ടീമിനായി വലകുലുക്കി.
ലാലിഗയിൽ രണ്ടാം റൗണ്ട് മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെ തകർത്ത് ബാഴ്‌സലോണ ജയം തുടർച്ചയാക്കി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്ലിക്കും പിള്ളേരും വിജയം നേടിയെടുത്തത്. ആദ്യ പകുതിയിൽ തകർപ്പൻ ഗോളിലൂടെലാമിൻ യാമൽ ആണ് മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കും...
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ സിഗ്നൽ ഇടുന പാർക്കിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർമുണ്ട് തോല്പിച്ചത്. ഗിറ്റെൻസ് ഡോർട്മുണ്ടിനായി ഇരട്ട ഗോൾ നേടി
കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും സെലൻസ്കി...
പോർട്ടുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ യൂട്യൂബ് ചാനൽ യൂ.ർ. ക്രിസ്റ്റ്യാനോ യൂട്യൂബ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വൺ മില്യൺ സബ്സ്ക്രൈബേഴ്സിന് സാക്ഷിയായി.ചാനൽ തുടങ്ങി വെറും 22 മിനിറ്റിൽ 100K സബ്സ്ക്രൈബേർസ് നേടിയശേഷം അടുത്ത ഒരു മണിക്കൂറിൽ ആണ് ഈ ‘വേൾഡ് റെക്കോർഡ്’...