ക്വാലാലംപൂർ: ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കരീം ബെൻസീമ. ആരാണ് ഇന്ത്യയിലേക്ക് എത്തുക എന്ന ചോദ്യത്തിന് ഉത്തരമായി. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി ഉൾപ്പെട്ട ​ഗ്രൂപ്പ് ഡിയിൽ നെയ്മർ ജൂനിയറിന്റെ അൽ ഹിലാലും. ടൂർണമെന്റിന്റെ ​ഗ്രൂപ്പ് സ്റ്റേജ് രണ്ട് പാദങ്ങളിലായാണ്. ഹോം ആന്റ്...
ലീഗ്‌സ്‌ കപ്പ്‌ ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത്‌ ഇന്റർ മയാമിക്ക്‌ ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ്‌ മെസിയും സംഘവും കപ്പുയർത്തിയത്‌ (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങിയത്‌.മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു....
ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍  ഗോകുലം കേരള വിജയിച്ചു. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തും വിജയിച്ചതോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. പതിനേഴാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ്...
ഏഷ്യയിലെ ടോപ് 8 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ്ന്പങ്കെടുക്കുന്നതിൽഇന്ത്യൻ ഫുട്ബാൾടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞദിവസം കോച്ച് ഇഗോർ സ്റ്റിമാക്ക് ഏഷ്യൻ ഗെയിംസ്കളിക്കാൻ അപേക്ഷിച്ച്സർക്കാരിന് കത്ത് എഴുതിരുന്നു  സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ എത്തിപ്പിടിക്കാൻ പറ്റിയില്ല എന്നതിനാൽ ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. സഹലി ന്റെ മാറ്റം ക്ലബ് സ്ഥിരീകരിച്ചു. കൊൽക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് സഹലിന്റെ മാറ്റമെന്നാണ് സൂചനകൾ. പകരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നും റിപ്പോർട്ടുണ്ട്. ഔദ്യോ​ഗികമായി ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല. സഹലിന്...
ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിതം സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ നേരിടാന്‍ ഇറങ്ങിയ നീലപ്പടയ്‌ക്ക് അവസരങ്ങള്‍ സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വലകുലുക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍...
യുവേഫ നേഷൻസ് ലീഗിൽ നെതർലാണ്ട്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ക്രാമാറിക്,പാസാലിക്,പെറ്റ്കോവിച്,മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായി ഗോൾ നേടിയപ്പോൾ മലൻ, ലാംഗ് എന്നിവരാണ് ഹോളണ്ടിനായി ലക്ഷ്യം കണ്ടത്.
സൗഹൃദമത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യൻമാരുടെ വിജയം. നായകൻ മെസ്സിയും പെസ്സെല്ലയുമാണ് അർജന്റീനക്കായി ലക്ഷ്യം കണ്ടത്.
എനിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്നവും അതായിരുന്നു. പക്ഷേ രണ്ടു വർഷം മുൻപ് ഞാൻ ബാഴ്സ വിട്ട സമയത്ത് കടന്നുപോയ ചില കാര്യങ്ങളുണ്ട്,വീണ്ടും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. പണം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല.
ഹീറോ കോണ്ടിനെന്റൽ കപ്പിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കായി സഹലും ചാങ്ങ്തയും ഗോൾ നേടി.