പുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം. എട്ടാം സ്‌ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍സ്‌ ട്രോഫിക്കു യോഗ്യത നേടി.പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്‍പത്‌ വിക്കറ്റിനു 339 റണ്ണെടുത്തു. മറുപടി...
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‌ ഇന്നു നിര്‍ണായക മത്സരം. ശ്രീലങ്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്കു സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകു.നിലവില്‍ നാലാം സ്‌ഥാനത്തുള്ള ന്യൂസിലന്‍ഡിന്‌ പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും ഭീഷണിയാണ്‌. മൂവര്‍ക്കും എട്ട്‌ പോയിന്റ്‌ വീതമാണ്‌. പാകിസ്‌താനും അഫ്‌ഗാനും അവസാന എതിരാളികള്‍...
കോഴിക്കോട്: ഐ – ലീഗ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഹോംമാച്ചിൽ ഗോകുലത്തെ ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശിയാണ് സമനിലയിൽ തളച്ചത്. കളിയുടെ എട്ടാം മിനിറ്റിൽ തന്നെ ഗോകുലം കേരള...
കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് ‘ആശാന്‍’ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് എട്ട് മണിക്കാണ്...
പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മതപരമായ വിവേചനം നേരിട്ടിരുന്നതായി മുന്‍ താരം ഡാനിഷ് കനേരിയ. തന്നെ ഇസ്‌ളാമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പാക് കളിക്കാര്‍ ശ്രമിച്ചിരുന്നതായും അയിത്തം പോലെയുള്ള കാര്യങ്ങള്‍ അനുവര്‍ത്തിച്ചിരുന്നതായും പറഞ്ഞു. മുന്‍ നായകന്‍ ഷഹീദ് അഫ്രീദി മതപരിവര്‍ത്തനത്തിന് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പറഞ്ഞു.പാകിസ്താന്‍...
കൊടിയത്തൂരിലെ പരേതനായ പുത്തൻ വീട്ടിൽ കോയൻട്ടി മകനും പുത്തൻ വീട്ടിൽ അബൂബക്കർ മരണപെട്ടു , ഇപ്പോൾ മുക്കം മുരിങ്ങപുറായിൽ ആണ് താമസിക്കുന്നത് , എഞ്ചിനീയർ ഷൈജു . മുജീബ് പാലക്കാട്, ബൽക്കീസ്  ഒതായി എന്നിവർ മക്കളാണ്. ഉമ്മയ്യ മുക്കം ഭാര്യയുമാണ്.
ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്
ലോകകപ്പ്‌ വേദിയിൽ ന്യൂസിലൻഡിനെ കീഴടക്കുക എളുപ്പമല്ല. അക്കാര്യം ഏറ്റവും വ്യക്തമായി അറിയുക ഇന്ത്യൻ ടീമിനാണ്‌. അവസാന മുഖാമുഖം 2019ലായിരുന്നു. അന്ന്‌ മഹേന്ദ്ര സിങ്‌ ധോണിയുടെ റണ്ണൗട്ടിൽ തകർന്നുപോയ ഇന്ത്യ കണ്ണീരോടെ മടങ്ങി. ആ ഓർമ മാഞ്ഞിട്ടില്ല. മുറിവുണങ്ങിയിട്ടുമില്ല. ഇന്ന്‌ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ വേദിയിൽ...
മുംബൈ: 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു. 22 ഓവറിൽ എല്ലാ ഇംഗ്ലീഷുകാരും ഡ്രസിങ് റൂമിലെത്തി....
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് സമനിലകുരുക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആൽബിയച്ചും (12ാം മിനിറ്റൽ) ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖിയും (49ാം മിനിറ്റിൽ)...