ദേശീയ ടീമിലേക്ക് കളിക്കാരെ വിട്ടുനൽകില്ലെന്ന ഐഎസ്‌എൽ ക്ലബ്ബുകളുടെ പിടിവാശിക്ക് വഴങ്ങി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ പ്രഖ്യാപിച്ച 22 അംഗ ടീം 17 ആയി. ടീമിലുണ്ടായിരുന്നു 13 കളിക്കാരെ ക്ലബ്ബുകൾ വിട്ടുകൊടുത്തില്ല. സുനിൽ ഛേത്രി അടക്കം ഒമ്പത് കളിക്കാർമാത്രമാണ് ആദ്യം...
ബാങ്കോക്ക്: കിങ്സ് കപ്പ് സെമിഫൈനലിൽ ഇറാഖിനെതിരെ ഷൂട്ടൗട്ടിൽ പൊരുതിവീണ് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു നിരയും ഈരണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇറാഖിന്റെ ജയം. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത ആദ്യ കിക്ക് തന്നെ പോസ്റ്റിൽ തട്ടിത്തെറിച്ചതാണ്...
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ് താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ് താരം ഉജ്വല...
ബാക്കു/അസർബെെജാൻ> ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്‌നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്‌നസ് കാൾസനെ സമനിലയിൽ തളച്ചുവെങ്കിലും ഫെെനൽ മത്സരത്തിൽ ടൈബ്രേക്കിൽ പ്രഗ്‌നാനന്ദ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.വിജയത്തിന് തുല്യമായ പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ...
ക്വാലാലംപൂർ: ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ, കരീം ബെൻസീമ. ആരാണ് ഇന്ത്യയിലേക്ക് എത്തുക എന്ന ചോദ്യത്തിന് ഉത്തരമായി. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റി ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ നെയ്മർ ജൂനിയറിന്റെ അൽ ഹിലാലും. ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജ് രണ്ട് പാദങ്ങളിലായാണ്. ഹോം ആന്റ്...
ലീഗ്‌സ് കപ്പ് ഫൈനലിൽ നാഷ്‌വില്ലിനെ തകർത്ത് ഇന്റർ മയാമിക്ക് ചരിത്രജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും കപ്പുയർത്തിയത് (10 – 9). നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയിൽ തുടർന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു....
ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍ ഗോകുലം കേരള വിജയിച്ചു. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തും വിജയിച്ചതോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. പതിനേഴാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ്...
ഏഷ്യയിലെ ടോപ് 8 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ്ന്പങ്കെടുക്കുന്നതിൽഇന്ത്യൻ ഫുട്ബാൾടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞദിവസം കോച്ച് ഇഗോർ സ്റ്റിമാക്ക് ഏഷ്യൻ ഗെയിംസ്കളിക്കാൻ അപേക്ഷിച്ച്സർക്കാരിന് കത്ത് എഴുതിരുന്നു സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ എത്തിപ്പിടിക്കാൻ പറ്റിയില്ല എന്നതിനാൽ ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി...
കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. സഹലി ന്റെ മാറ്റം ക്ലബ് സ്ഥിരീകരിച്ചു. കൊൽക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് സഹലിന്റെ മാറ്റമെന്നാണ് സൂചനകൾ. പകരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നും റിപ്പോർട്ടുണ്ട്. ഔദ്യോഗികമായി ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല. സഹലിന്...
ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിതം സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ നേരിടാന്‍ ഇറങ്ങിയ നീലപ്പടയ്‌ക്ക് അവസരങ്ങള്‍ സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വലകുലുക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍...









