മാവൂർ:ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീകെ മുഹമ്മദാലി( കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ) ചെറുപ്പ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസൻ. യൂ എ ഗഫൂർ. ടി കെഅബ്ദുള്ളക്കോയ. കെ പി വിജയൻ. ഗംഗാദരൻ. കെ കെ...
ട്വൻ്റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ജയം 10 വിക്കറ്റിനാണ്. ട്വൻറി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഒരുക്കി ഇംഗ്ലണ്ടിന് വമ്പൻ ജയൻ സമ്മാനിച്ചത് ഹെയ്ൽസ് ബട്ലർ കൂട്ടുകെട്ടാണ്. ഇംഗ്ലണ്ട്...
ലക്നൗ:സഞ്ജു സാംസണ്‍ (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യക്ക് തോല്‍വി. ലക്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75), ഹെന്റിച്ച് ക്ലാസന്‍ (74) എന്നിവരാണ്...
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രോഹിതിനെയും സംഘത്തെയും ആവേശത്തോടെ ആരാധകര്‍ വരവേറ്റു. മറ്റന്നാളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം . ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ടീമെത്തിയത്. നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍...
നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1)....
മൊഹാലി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ്...
തിരുവനന്തപുരം: സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾകീപ്പർ ട്രെയിനർ, മാനേജർ എന്നിവർക് മൂന്നു ലക്ഷം രൂപവും പാരിതോഷികമായി നല്‍കും. സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ...
മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. കപ്പടിച്ചാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ (Shamsheer Vayalil)...
മുംബൈ:അമ്പാട്ടി റായിഡു കത്തിക്കയറിയെങ്കിലും (39 പന്തില്‍ 78) പഞ്ചാബ് കിംഗ്‌സിന്റെ ടോട്ടല്‍ എത്തിപ്പിടിക്കാന്‍ ചെന്നൈക്ക് സാധിച്ചില്ല. ഫിനിഷര്‍ ധോണിക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഐ പി എലില്‍ പഞ്ചാബ് കിംഗ്‌സിനോട് ചെന്നൈ ഏറ്റുവാങ്ങിയത് 11 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 188...
മുംബൈ:ഐ പി എലില്‍ മുംബൈയുടെ പരാജയ പരമ്പരക്ക് ശമനമായില്ല. എട്ടാം മത്സരത്തിലും ടീമിന് രുചിക്കേണ്ടി വന്നത് തോല്‍വിയുടെ കയ്പ്പ്. ഇന്നലത്തെ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ അടിയറവ് പറഞ്ഞത്. ലക്‌നൗ മുമ്പോട്ട് വച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക്...









