സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പിരങ്കിപ്പടയോട്ടം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയെയാണ് ആഴ്സണൽ തകർത്തത്. മറുപടിയില്ലാത്ത ഇരട്ട ഗോളുകൾക്കാണ് വിജയം. ലിയാൻഡ്രോ ട്രോസാർഡും തോമസ് പാർട്ടേയും ടീമിനായി വലകുലുക്കി.
ലാലിഗയിൽ രണ്ടാം റൗണ്ട് മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെ തകർത്ത് ബാഴ്‌സലോണ ജയം തുടർച്ചയാക്കി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്ലിക്കും പിള്ളേരും വിജയം നേടിയെടുത്തത്. ആദ്യ പകുതിയിൽ തകർപ്പൻ ഗോളിലൂടെലാമിൻ യാമൽ ആണ് മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കും...
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ സിഗ്നൽ ഇടുന പാർക്കിൽ വെച്ചു നടന്ന പോരാട്ടത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർമുണ്ട് തോല്പിച്ചത്. ഗിറ്റെൻസ് ഡോർട്മുണ്ടിനായി ഇരട്ട ഗോൾ നേടി
കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും സെലൻസ്കി...
പോർട്ടുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ യൂട്യൂബ് ചാനൽ യൂ.ർ. ക്രിസ്റ്റ്യാനോ യൂട്യൂബ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വൺ മില്യൺ സബ്സ്ക്രൈബേഴ്സിന് സാക്ഷിയായി.ചാനൽ തുടങ്ങി വെറും 22 മിനിറ്റിൽ 100K സബ്സ്ക്രൈബേർസ് നേടിയശേഷം അടുത്ത ഒരു മണിക്കൂറിൽ ആണ് ഈ ‘വേൾഡ് റെക്കോർഡ്’...
റൊസാരിയോ: സെപ്റ്റംബറിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർതാരം ലണയൺ മെസ്സി കളിക്കില്ല. 28 അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. കണങ്കാലിന് പരിക്കേറ്റ മെസ്സിയെ ടീമിൽനിന്ന് ഒഴിവാക്കി. സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍...
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ആരാധകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ 80,000ത്തോളം കാണികള്‍ക്കുമുന്നിലായിരുന്നു എംബാപ്പെയുടെ രാജകീയ വരവ്. റയലിന്റെ ഒന്‍പതാം നമ്പറില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പ്രത്യക്ഷപ്പെട്ട എംബാപ്പെയെ ആഘോഷമാക്കുകയാണ് ആരാധകര്‍. അവതരണച്ചടങ്ങില്‍ ഇതിഹാസവും റയലിന്റെ...
മുംബൈ: ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ലോക രണ്ടാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവ് എത്തിയേക്കുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍...
17 വർഷങ്ങൾക്ക് ശേഷം കെന്നിംഗ്സ്ടൺ ഓവലിൽ ചരിത്രം ആവർത്തിച്ചു. പഴയ ചരിത്രം അറിയാവുന്ന കില്ലർ മില്ലർക്ക് തെറ്റ് പറ്റിയില്ല. ഹാർദ്ദിക്കിന്റെ ഫുൾടോസ് ലോങ് ഓഫിലേക്ക് അയാൾ അടിച്ചുപറത്തി. അവിടെ ആകാശത്ത് നിന്നും ‘സൂര്യ’കുമാർ പറന്നിറങ്ങി. തലമുറകൾക്ക് പ്രോത്സാഹനമായ ക്യാച്ച്. ഹാർദ്ദിക്ക് അവസാന ഓവർ പൂർത്തിയാക്കി....