ഐപിഎല്‍ പതിനേഴാം സീസണ്‍ ഇന്ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബെഗളൂരും തമ്മിലാണ് സമരം. ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച് രാത്രി 8 മണിക്കാണ് മത്സരം. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വിരാട് കൊഹ്ലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരം...
ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നു സൂപ്പര്‍ പോരാട്ടങ്ങള്‍. കിരീടം ഏറെക്കുറെ ഉറപ്പാക്കിയ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് നെരോക്കയെയും ഗോകുലം കേരള ശ്രീനിധി ഡെക്കാനെയും നേരിടും. ഉച്ചയ്‌ക്കു നടക്കുന്ന മത്സരത്തില്‍ റയാല്‍ കശ്‌മീര്‍ ഡല്‍ഹി എഫ്.സിയെ നേരിടും. സ്വന്തം തട്ടകമായ കോഴിക്കോട് ഇ.എം.എസ്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണു ഗോകുലം...
യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്ലാസിക് പോരാട്ടത്തിന് അരങ്ങൊരുക്കിയാണ് അവസാന എട്ടിലേക്കുള്ള നറുക്കെടുപ്പ് നടന്നത്. ഇംഗ്ലീഷ്‌് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പാനിഷ് ലാലിഗ മുന്‍നിരക്കാരായ റയാല്‍ മാഡ്രിഡാണ് എതിരാളികള്‍.പ്രീമിയര്‍ ലീഗ്...
അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പൊലീസ്.ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ അരീക്കോട് പൊലീസാണ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാൻ എത്തിയപ്പോൾ തന്നെ മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ്...
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണു താരത്തെ ഒരു മത്സരത്തില്‍നിന്നു വിലക്കിയത്. അല്‍ നസറിന്റെ താരമായ ക്രിസ്‌റ്റ്യാനോ അല്‍ ഷബാബിനെതിരേ നടന്ന മത്സരത്തില്‍ കാണികള്‍ക്കു നേരെ അശ്‌ളീല ആംഗ്യം കാണിച്ചതു വിവാദമായിരുന്നു.മത്സരം 3-2 നു ജയിച്ചതിനു ശേഷമായിരുന്നു...
ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു കാലിടറി. നാംധാരി എഫ്.സിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നാണു ഗോകുലം തോറ്റത്.നാംധാരിക്കായി ഹര്‍മന്‍പ്രീത് സിങ്, അക്ഷദീപ് സിങ് എന്നിവര്‍ ഗോളടിച്ചു. കെ. സൗരവ് ഗോകുലത്തിനായും ഗോളടിച്ചു. ലീഗില്‍ ആറ് തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്നു ഗോകുലം....
ചെന്നൈയിന്‍ എഫ്.സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനു ജയം. സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്‌റ്റ് ബംഗാള്‍ ജയിച്ചത്.65-ാം മിനിറ്റില്‍ ഗോളടിച്ച് നന്ദ കുമാറാണ് ടീമിനെ സമനിലയില്‍നിന്നു കരകയറ്റിയത്. പന്തടക്കത്തില്‍ ഈസ്‌റ്റ്...
ആഫ്രിക്ക കപ്പ് നേഷന്‍സ് ഫുട്‌ബോള്‍ ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30 മുതലാണു ഫൈനല്‍. ഞായറാഴ്‌ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും.നൈജീരിയ സെമി ഫൈനലില്‍...
നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍. ശനിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് 8.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഖത്തറിനെ നേരിടും.കരുത്തരായ ഇറാനെ 3-2 നു തോല്‍പ്പിച്ചാണു ഖത്തര്‍ ഫൈനലില്‍ കടന്നത്. ദക്ഷിണ കൊറിയയെ 2-0 ത്തിന് അട്ടിമറിച്ചാണു...
ഐ.സി.സി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് ഇന്ത്യ യോഗ്യത നേടിയത് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് നീലപ്പട സെമി ഫൈനലിലേക്കു കുതിച്ചെത്തിയത്. എന്നാല്‍, ഇന്നലെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഇന്ത്യന്‍ യുവനിരയുടെ ആത്മവീര്യം അക്ഷരാര്‍ഥത്തില്‍ പരീക്ഷിക്കപ്പെട്ടു.ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന് 244...








