
ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന വിധത്തിലാണ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റം. വടക്കൻ കേരളത്തിന്റെ ജില്ലകളിലും 25നു ശേഷം ഏതാനും ദിവസം ഇടിയോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)