കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം വ​ല്ലാ​തെ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം വെന്തുരുകുകയാണ്. 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ട് എ​ത്തി​നി​ൽ​ക്കു​മ്പോ​ഴും ഈ​ർ​പ്പ​ത്തി​ന്റെ...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ / കാറ്റോട്( 40-50 kmph) കൂടിയ മഴക്ക് സാധ്യത.തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ദുര്‍ബലമാകന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ( മെയ്‌ 2)അതി ശക്തമായ മഴക്കും ഇന്നും...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്,...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. വരും മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ...
ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന വിധത്തിലാണ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റം. വടക്കൻ കേരളത്തിന്റെ ജില്ലകളിലും 25നു ശേഷം ഏതാനും ദിവസം...
തിരുവനന്തപുരം:ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യത. വെള്ളിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല.