വാഗമണ്ണിൽ ജീപ്പ് 20 അടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്

MTV News 0
Share:

ഇടുക്കി വാഗമണ്‍ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗ് സവാരിക്ക് വേണ്ടി പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. 20 അടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്.