
കോഴിക്കോട് കാരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. സഹകാരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത് . അഴിമതിക്കാരായ ജീവനക്കാരെ പുറത്താക്കുക, കാരശ്ശേരി ബാങ്കിലെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്.CPIM ഏരിയ സെക്രട്ടറി VK വിനോദ് മാർച്ച് ഉദ്ഘാടനം ചെയ്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)