കൊടുവള്ളിയില്‍ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

MTV News 0
Share:

കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.വൈകുന്നരമായിരുന്നു അപകടം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share:
കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.വൈകുന്നരമായിരുന്നു അപകടം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊടുവള്ളിയില്‍ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം