
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ ബിസിലേരി ഇന്റര്‍നാഷണല്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ബിസിലേരി സി.എസ്.ആര് മാനേജര്‍ ജോഫില്‍ ജോസില്‍നിന്ന് എ.ഡി.എം കെ ഷറീന ബോട്ടില്‍ ബൂത്തുകള്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ശുചിത്വ മിഷന് അസി. കോഓഡിനേറ്റര്‍ സി.കെ സരിത്ത്, പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)