
ജില്ലയില്‍ 2025ലെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാതെ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. serviceonline.gov.in/kerala എന്ന വെബ്‌സൈറ്റ് മുഖേന ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0495-2771881.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)