
ശബരിമല തീർഥാടനത്തിനെത്തുന്നവർ പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവ്. നിരോധനം ലംഘിച്ചാൽ 5,000 രൂപ പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കും. ശബരിമല എഡിഎമ്മാണ് ഉത്തരവിറക്കിയത്. പമ്പയിൽ പരിശോധനയും ശക്തമാക്കി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)