പേരാമ്പ്ര എംഡിഎംഎ കേസ്; പ്രതി കീര്‍ത്തനക്ക് വെട്ടേറ്റു

MTV News 0
Share:

പേരാമ്പ്ര എംഡിഎംഎ കേസിലെ പ്രതി കീര്‍ത്തനക്ക് വെട്ടേറ്റു.ഭര്‍ത്താവ് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്. വടകര പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.