
രാമനാട്ടുകരയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലേക്ക് അതിവേഗപാത; ഗഡ്കരിയിൽ പ്രതീക്ഷ
രാമനാട്ടുകര– കാലിക്കറ്റ് എയർപോർട്ട് എലിവേറ്റഡ് ഹൈവേ (എൻഎച്ച്966) പദ്ധതിയിൽ വീണ്ടും പ്രതീക്ഷ. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ അലൈൻമെന്റിനു കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭ്യമായേക്കും.കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി പി.കെ.ബഷീറിനെ ഇക്കാര്യം അറിയിച്ചതോടെയാണ് പ്രതീക്ഷകളുയരുന്നത്. ഡിപിആർ തയാറാക്കുന്നതിനു മുൻപുള്ള പ്രാഥമിക പഠനം നടക്കുകയാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)