
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്,പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 216 പേർക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഈ വർഷം ഇതുവരെ ആകെ 294 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായവലിയ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് നിലവിൽ അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)