സ്വര്‍ണവില വീണ്ടും കുറഞ്ഞു

MTV News 0
Share:

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയുമായി. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവാണ് രാജ്യാന്തര വിപണിയിലുണ്ടായത്. 4,067.51ഡോളറായാണ് ഔണ്‍സിന് വില കുറഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി.1.6 ശതമാനം നഷ്ടത്തോടെ 4,089.90 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.

Share:
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില താഴ്ന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയുമായി. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവാണ് രാജ്യാന്തര വിപണിയിലുണ്ടായത്. 4,067.51ഡോളറായാണ് ഔണ്‍സിന് വില കുറഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി.1.6 ശതമാനം നഷ്ടത്തോടെ 4,089.90 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.സ്വര്‍ണവില വീണ്ടും കുറഞ്ഞു