സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 2,480 രൂപ കുറഞ്ഞു

MTV News 0
Share:

കേരളത്തിൽ സ്വർണവില സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഗോള വിപണിയിൽ സ്വർണവില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് 200 രൂപയാണ് വെള്ളിയുടെ വില.