സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം

MTV News 0
Share:
MTV News Kerala

സിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS ആണ് സിറിയൻ പ്രസിഡൻ്റിനും കുടുംബത്തിനും റഷ്യയിൽ അഭയം നൽകിയിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാനുഷിക പരിഗണന കണക്കിലെടുത്താണ് അസദിനും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരർ സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതിന് പിന്നാലെ ഭീകരർക്ക് അധികാര കൈമാറ്റം നടത്തിയതിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share:
MTV News Keralaസിറിയയിലെ ഭീകര അട്ടിമറിയെ തുടർന്ന് രാജ്യം വിട്ട പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിലെന്ന് റിപ്പോർട്ട്. റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS ആണ് സിറിയൻ പ്രസിഡൻ്റിനും കുടുംബത്തിനും റഷ്യയിൽ അഭയം നൽകിയിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് അസദിനും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരർ സിറിയൻ തലസ്ഥാനമായ ദമാസ്കസ് കീഴടക്കിയതിന് പിന്നാലെ ഭീകരർക്ക് അധികാര കൈമാറ്റം നടത്തിയതിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്നും...സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം