വിമൺ ഇന്ത്യ മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂർ അങ്ങാടിയിൽ പ്രതിഷേധ ജ്വാല നടത്തി.
മാവൂർ : സാബിയ സെയ്ഫി; ബലാൽസംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിക്കുക, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുക , പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വിമൺ ഇന്ത്യ മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂരിൽ
പ്രതിഷേധ ജ്വാല നടത്തി.
ജംഷി ജാഫർ. നുസൈബ കാദർ, സുലൈഖ ഫൈസൽ,ഷംസിയാ കരീം,ഫൗസിയാ അബ്ദുറഹിമാൻ,സലീജ ഷരീഫ് എന്നിവർ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)