കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പള വർദ്ധനവിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക, വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ഒരു അധ്യാപകന് രണ്ട് സ്കൂളായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യക്കൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി.സമഗ്ര ശിക്ഷ അഭിയാനിലെ കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ
നേതൃത്ത്വത്തിലാണ് സമരം നടത്തിയത്.

മാവൂർ ബി.ആർ.സി.ക്കു മുന്നിൽ നടന്ന സമരം
സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് എം.ധർമ്മജൻ ഉൽഘാടനം ചെയ്തു.
കെ.കദീജ അധ്യക്ഷത വഹിച്ചു.എൻ.സ്മിത, നിഖിൽ പിലാശ്ശേരി, റിൽ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ:സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പള വർദ്ധനവിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക, വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ഒരു അധ്യാപകന് രണ്ട് സ്കൂളായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യക്കൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ നടത്തി.സമഗ്ര ശിക്ഷ അഭിയാനിലെ കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെനേതൃത്ത്വത്തിലാണ് സമരം നടത്തിയത്. മാവൂർ ബി.ആർ.സി.ക്കു മുന്നിൽ നടന്ന സമരംസി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് എം.ധർമ്മജൻ ഉൽഘാടനം ചെയ്തു.കെ.കദീജ അധ്യക്ഷത വഹിച്ചു.എൻ.സ്മിത, നിഖിൽ പിലാശ്ശേരി, റിൽ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.കലാ-കായിക – പ്രവൃത്തി പരിചയ അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.