
കോഴിക്കോട്:ആര് ഇ സി-മുത്തേരി റോഡ് നവീകരണ പ്രവത്തിയുടെ ഭാഗമായി കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)