ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

MTV News 0
Share:

മാവൂർ:ഷുഹൈബ് മെമ്മോറിയൽ ഒന്നാമത് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.എസ്.യു മാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിലാണ് ടൂർണമെന്റ് നടത്തിയത്.മാവൂർ പാടം ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ 16 ഓളം ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ ജേതാക്കളായ
SLS വെള്ളന്നൂർ ടീമിന് വളപ്പിൽ റസാഖ് ട്രോഫി കൈമാറി.

റണ്ണേഴ്സ് ആയ റെഡ് ആർമി കല്ലെരിക്ക് വി എസ് രഞ്ജിത്ത് ട്രോഫി കൈമാറി.