
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കല്‍ വീട്ടിക്കാട്ട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എ.പി മോഹന്‍ദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)