പനക്കോട് കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ നിര്യാതനായി.

MTV News 0
Share:

പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന്‍ (സര്‍വയര്‍) (44) മരണപ്പെട്ടു.ഭാര്യ കൗലത്ത്.ഏഴ് വയസ്സുള്ള ഹസനിയ ഏക മകളാണ്.

സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്.

ജനാസ നിസ്കാരം ഉച്ചക്ക് 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ വച്ച് നടക്കും.ഖബറടക്കം പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.