മുക്കം കുറ്റിപ്പാലക്കൽ മുഹമ്മദ്‌ (86) മരണപ്പെട്ടു.

MTV News 0
Share:
MTV News Kerala

മുക്കത്തെ പഴയകാല ടയർ കച്ചവടക്കാരനായിരുന്ന കുറ്റിപ്പാലക്കൽ മുഹമ്മദ്‌ മരണപ്പെട്ടു

ഭാര്യ : ഫാത്തിമ

മക്കൾ : മൊയ്തീൻ കോയ കുളങ്ങര ,ഷമീർ, മുസ്തഫ, സലാം, ആമിന, സുബൈദ ചെറുവാടി , സുലൈഖ നിലമ്പൂർ, മറിയ മമ്പാട്

മരുമക്കൾ :ഹുസൈൻ ചെറുവാടി, ബഷീർ ഓമശ്ശേരി, ഫൈസൽ നിലമ്പൂർ, നൗഷാദ് മമ്പാട്,ലൈല, നഷീദ, ഷഹാർബൻ, ഷഹാർബൻ മാവൂർ

8:15 ന് കുറ്റിപ്പാലം ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും 8:30 ന് തണ്ണീർപൊയിൽ പള്ളിയിൽ കബറടക്കുന്നതുമാണ്.