പോക്സോ കേസിൽ 58 കാരൻ അറസ്റ്റിൽ

MTV News 0
Share:

കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ ലൈഗീംകമായി പീഢിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി കോടതി മുമ്പാകെ കീഴടുങ്ങകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഢനത്തിന് ഇരയാക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഢനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണ്.

Share:
കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ ലൈഗീംകമായി പീഢിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി കോടതി മുമ്പാകെ കീഴടുങ്ങകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഢനത്തിന് ഇരയാക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഢനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ...പോക്സോ കേസിൽ 58 കാരൻ അറസ്റ്റിൽ