NEET എക്സാമിൽ തിളക്കമാർന്ന വിജയം;ആദരിച്ച് കൊയിലാട്ട് ജ്വല്ലറി

MTV News 0
Share:

 

2026 NEET എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പി യെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു.നീറ്റിൽ 647 മാർക്കോടെ 1670 ആം റാങ്കാണ് റാനിയ നേടിയത്.റാനിയക്ക് എല്ലാവിധ അനുമോദനവും ആശംസയും പ്രാർത്ഥനയും നേരുന്നതായും ജ്വല്ലറി അധികൃതർ പറഞ്ഞു.മുക്കം കൊടിയത്തൂർ കൊളായിൽ ജാഫറിന്റെ മകളാണ് റാനിയ എസ് പി .