
ഓപ്പറേഷൻ തൂഫാനെ അടയാളപ്പെടുത്തി നിയമസഭയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ “ഡെയ്ഞ്ചറസ് വൈബ്” ചിത്രം മുക്കം പിസി തിയറ്ററിൽ പ്രദർശിപ്പിച്ചുകൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മുക്കത്തെ പ്രദർശനോദ്ഘാടനം എം.എൻ കാരശ്ശേരി നിർവഹിച്ചു.കാഞ്ചനമാല മുഖ്യാഥിതി ആയി.മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എംകെ നദീറ,കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ തുടങ്ങിയവർ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)