
കാരശ്ശേരി:ചോണാട് സുലൈമാൻ പാലത്തിന് സമീപത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
സൗത്ത് കൊടിയത്തൂർ കുഞ്ഞാലി ഓഫീസറുടെ മകൻ പുല്ലുരുമ്പാറ യു.പി സ്കൂൾ അധ്യാപകൻ സൈനുൽ ആബിദ് സുല്ലമി (53) യാണ് മരിച്ചത്
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)